soldier-deadbody

TOPICS COVERED

56 വര്‍ഷംമുന്‍പ് മരിച്ച സൈനികന്റെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ചെറിയാന്റെ ശരീരഭാഗങ്ങളാണ് മഞ്ഞുമലയില്‍നിന്ന്  ലഭിച്ചത് . 1968ല്‍ വിമാനാപകടത്തിലാണ് തോമസ് മരിച്ചത് . സൈന്യത്തിന്റെ അറിയിപ്പ് പൊലീസ് ബന്ധുക്കളെ അറിയിച്ചു. 103 പേരുമായി പോയ സൈനികവിമാനം തകര്‍ന്നുവീഴുകയായിരുന്നു 

 
ENGLISH SUMMARY:

The body of a Malayali soldier who died 56 years ago was found