TOPICS COVERED

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയി ഹനുമാൻ കുരങ്ങുകള്‍ ഇനിയും തിരികെ കൂട്ടില്‍ കയറിയിട്ടില്ല. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മൂന്ന് കുരങ്ങുകൾ കൂടുവിട്ടത്. കഴിഞ്ഞവർഷം ചാടിപ്പോയ കുരങ്ങും ഇതിൽ ഉൾപ്പെടുന്നു. മൂന്നിനെയും കൂടിനടുത്തുള്ള മരത്തിൽ തന്നെ കണ്ടെത്തി, പക്ഷെ പിടികൂടാനായിട്ടില്ല

ENGLISH SUMMARY:

The Hanuman monkeys who jumped out of the zoo are yet to return to their cages