TOPICS COVERED

എറണാകുളം–കൊല്ലം പുതിയ സ്പെഷൽ ട്രെയിൻ സർവീസ് വരുന്നു. തിങ്കൾ മുതൽ വെള്ളിവരെ സർവീസ്.  പാലരുവി, വേണാട് എക്സ്പ്രസ്സുകളിലെ യാത്രാദുരിതത്തിന് അറുതിയാകും. പുതിയ മെമു അനുവദിച്ചത് മനോരമ ന്യൂസ് വാർത്തയെത്തുടര്‍ന്ന്. ആദ്യഘട്ടത്തിൽ എറണാകുളം മുതല്‍ കൊല്ലം വരെ, പിന്നീട് പുനലൂരേക്കും നീട്ടും