TOPICS COVERED

ഇടതുപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടെന്ന് കെ.ടി.ജലീല്‍. സിപിഎം കാണിച്ച സ്നേഹവായ്പിന് അതിരുകളില്ല. ഇടതു സഹയാത്രികനായി തുടരും. അന്‍വര്‍ പറഞ്ഞതിനോട്് യോജിക്കുന്നു. എഡിജിപി വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചു എന്നാണ് മനസിലാക്കുന്നത്. പൊലീസ് സംവിധാനമാകെ പ്രശ്നമെന്ന അഭിപ്രായം എനിക്കും അന്‍വറിനുമില്ല. മുഖ്യമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചിരുന്നുവെന്നും കെ.ടി.ജലീല്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ENGLISH SUMMARY:

Won't abandon CPM even if told I'll be shot dead: K T Jaleel