pinarayi-vijayan

വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം 11 മണിക്ക് . പി.ആര്‍ വിവാദത്തില്‍ പ്രതികരിക്കും. വിവാദമുയര്‍ന്ന് രണ്ടു ദിവസമായിട്ടും ഇതുവരെ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല. പി.വി.അന്‍വറിന്റെ ആരോപണങ്ങളിലും വിശദ മറുപടിക്ക് സാധ്യത. തൃശൂര്‍ പൂരം കലക്കലില്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും 

ENGLISH SUMMARY:

Pinarayi Vijayan to address media at 11 am: Will he break silence on ADGP, PR controversies?