ശബരിമലയില്‍ സ്പോട്ട് ബുക്കിംഗ് വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മനോരമ ന്യൂസിനോട്. ബിജെപി രാഷ്ട്രീയം കളിക്കുകയാണ്. ബിജെപിക്ക് രാഷ്ട്രീയ അവസരം ഉണ്ടാക്കി കൊടുക്കാന്‍ പാടില്ലെന്നും ബിനോയ് വിശ്വം. വിഡിയോ റിപ്പോര്‍ട്ട് കാണാം.
തിരുനെല്‍വേലിയില്‍ നിക്ഷേപിച്ച ആശുപത്രി മാലിന്യം നീക്കും; ക്ലീന്‍ കേരള കമ്പനിക്ക് ചുമതല
ഇന്ത്യ –മിഡില്‍ ഈസ്റ്റ് – യൂറോപ്പ് ഇടനാഴി ലോകത്തിന്റെ ഭാവിക്ക് ദിശാബോധം നല്‍കും: മോദി
അജിത് കുമാറിനെ സഹായിക്കുന്ന തീരുമാനം വേണ്ടിയിരുന്നില്ല; ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം