പൂണിത്തുറ സിപിഎമ്മിലെ കൂട്ടയടിയില്‍ നടപടി ജില്ലാ കമ്മിറ്റിക്ക് തീരുമാനിക്കാം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കി. എല്‍സി സെക്രട്ടറിയെ മര്‍ദിച്ച ഏഴുപേരെ പുറത്താക്കാനായിരുന്നു നിര്‍ദേശം. തൃക്കാക്കര ഏരിയ കമ്മിറ്റി അംഗം വി.പി.ചന്ദ്രനെ പുറത്താക്കാനും തീരുമാനിച്ചിരുന്നു