paravoor-bank

TOPICS COVERED

എറണാകുളം പറവൂരിൽ വീട് ജപ്തി ചെയ്തതിനെ തുടർന്ന് പെരുവഴിയിലായ അമ്മയ്ക്കും രണ്ടു മക്കൾക്കും സഹായവുമായി ലുലു ഗ്രൂപ്പും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും. വായ്പ തുക മുഴുവൻ ലുലു ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന് ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു. വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് സ്വകാര്യ ധനകാര്യ സ്ഥാപനം ഉച്ചയോടു കൂടിയാണ് വീട് ജപ്തി ചെയ്തത്.