ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ ഹര്‍ജികളില്‍ കേന്ദ്രത്തെ കക്ഷിചേര്‍ക്കണമെന്ന് വനിത കമ്മിഷന്‍. സിനിമ സെറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സമിതികള്‍ക്ക് നിയമസാധുതയില്ല. ലൈംഗിക അതിക്രമം തടയുന്ന നിയമത്തില്‍ മാറ്റം വരുത്തേണ്ടത് കേന്ദ്രസര്‍ക്കാര്‍. പോഷ് നിയമപ്രകാരം ഇടപെടുന്നതിന് സര്‍ക്കാരിന് പരിമിതിയുണ്ടെന്നും വനിത കമ്മിഷന്‍ സത്യവാങ്മൂലം നല്‍കി. വിഡിയോ റിപ്പോര്‍ട്ട് കാണാം.