ലൊക്കേഷനുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. ഗുരുതര കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ വ്യക്തമായി. നിയമ നടപടികളുമായി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നോട്ടുപോകാമെന്നും ഹൈക്കോടതി.