File photo

സില്‍വര്‍ലൈന്‍ പദ്ധതി വീണ്ടും ഉന്നയിച്ച് സംസ്ഥാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ട് ആവശ്യം ഉന്നയിച്ചു. കൂടിക്കാഴ്ചയില്‍ ശബരി റയിലും ഉന്നയിച്ചതായി മന്ത്രി വി.അബ്ദുറഹ്മാന്‍. ഉദ്യോഗസ്ഥതല ചര്‍ച്ച നടത്താമെന്ന് കേന്ദ്രം അറിയിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ശബരി പാതയ്ക്ക് സ്ഥലം നല്‍കിയവരുടെ ദുരിതം തുറന്നുകാട്ടിയത് മനോരമ ന്യൂസാണ്. 

ENGLISH SUMMARY:

Silverline; cm met with Ashwini Vaishnaw