വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് പുനരധിവാസത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ഹര്‍ജി. ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകള്‍ ഹൈക്കോടതിയില്‍. ഒരാഴ്ചയ്ക്കകം നിലപാടറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം. ഈ സമയത്ത് ഏറ്റെടുക്കല്‍ നടപടി ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.