നെടുമ്പാശേരിയില്‍ ഇന്നും വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങള്‍ക്കാണ് ഭീഷണി. ഭീഷണി സന്ദേശം ലഭിച്ചത് വിമാനങ്ങള്‍ പുറപ്പെട്ടശേഷം. കോഴിക്കോട് –ജിദ്ദ വിമാനത്തിനും രാവിലെ ഭീഷണിയുണ്ടായിരുന്നു.