rahul-mamkootathil-plea-for

പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് പാടില്ലെന്ന് പൊലീസ്. സ്ഥാനാര്‍ഥിയെന്ന നിലയില്‍  ഇളവ് വേണമെന്ന രാഹുലിന്റെ ആവശ്യത്തിനെതിരെ കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി. ഇളവ് നല്‍കിയാല്‍ തെറ്റായ സന്ദേശമാകുമെന്ന് പൊലീസ്. ഇളവില്‍ കോടതി നാളെ വിധി പറയും.

സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ എല്ലാ തിങ്കളാഴ്ച്ചയും മ്യൂസിയം പൊലിസ് സ്‌റ്റേഷനില്‍ ഒപ്പിടണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഈ വ്യവസ്ഥ നീക്കണമെന്നാവശ്യപ്പെട്ടാണ് രാഹുല്‍ വീണ്ടും കോടതിയെ സമീപിച്ചത്.

ENGLISH SUMMARY:

Police should not grant relaxation of bail to Rahul Mamkootathil; A report was submitted to the court opposing the petition