house-was-seized-without-wa

കളമശേരി കൈപ്പുഴയില്‍ മുന്നറിയിപ്പില്ലാതെ വീട് ജപ്തി ചെയ്തെന്ന് പരാതി. പ്രവാസിയായ അജയന്റെ വീടിന് നേരെയാണ് എസ്ബിഐയുടെ ജപ്തി നടപടി. വീട്ടില്‍ ആരുമില്ലാത്തപ്പോഴായിരുന്നു ജപ്തിയെന്ന് കുടുംബത്തിന്റെ ആരോപണം. അജയനും കുടുംബവും വീടിന് പുറത്ത് തുടരുരകയാണ്.

 
ENGLISH SUMMARY:

Complaint that the house was seized without warning in Kalamasery Kaipuzha