ഔദ്യോഗിക വാഹനം പാര്‍ക്ക് ചെയ്തിടത്ത് കാണാത്തതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ യാത്രചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഹരിപ്പാട് മണ്ണാറശാല ക്ഷേത്രത്തിലെ ചടങ്ങിന് എത്തിയതായിരുന്നു സുരേഷ് ഗോപി. ഓട്ടോയ്ക്ക് പിന്നാലെ എത്തിയ ഔദ്യോഗിക വാഹനത്തില്‍ പിന്നീട് കയറി. 

ENGLISH SUMMARY:

Union Minister Suresh Gopi traveled by auto-rickshaw after not seeing the official vehicle where it was parked