TOPICS COVERED

ചേലക്കരയിലെ UDF സ്ഥാനാർഥി രമ്യ ഹരിദാസ് രാഷ്ട്രീയക്കാർക്കിടയിലെ ഗായികയാണ്. പാട്ടുപാടി ആൾക്കൂട്ടത്തെ കൈയ്യിലെടുക്കാറുള്ള രമ്യ ഇത്തവണ പാട്ടിന്റെ കൂട്ട് വിട്ടുവോ. പാടരുതെന്ന് പാർട്ടി പറഞ്ഞിട്ടുണ്ടോ. രമ്യ തന്നെ മറുപടി നൽകും

ENGLISH SUMMARY:

Ramya Haridas about singing songs during election