കുന്നംകുളത്ത് പള്ളിപ്പെരുന്നാളിന് എത്തിച്ച ആന ഇടഞ്ഞു; പാപ്പാന് പരുക്ക്
- Kerala
-
Published on Oct 26, 2024, 03:09 PM IST
തൃശൂര്‍ കുന്നംകുളം കല്ലുംപുറത്ത് പള്ളിപ്പെരുന്നാളിന് എത്തിച്ച ആന ഇടഞ്ഞു. വേണാട്ടുമറ്റം ഗോപാലന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഏറനേരത്തെ പരിശ്രമത്തിനൊടുവില്‍ ആന തളച്ചു.
ENGLISH SUMMARY:
Elephant turned violent at Kunnamkulam
-
-
-
5t94jsjhkqo3hsb3lo3g7j5ptf 3tc2evgnm1jon81vliqa66t2hh-list mmtv-tags-elephant mmtv-tags-thrissur 562g2mbglkt9rpg4f0a673i02u-list