എ.ഡി.ജി.പി. എം.ആര്‍.അജിത് കുമാറുമായുള്ള കൂടിക്കാഴ്ചയെ പരോക്ഷമായി ന്യായീകരിച്ച് ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ. സമൂഹത്തിലെ പ്രധാനവ്യക്തിത്വങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ തെറ്റില്ല. രാഷ്ട്ര നന്‍മയില്‍ വിശ്വസിക്കുന്ന ആരുമായും ചര്‍ച്ച നടത്തുമെന്നും ഹൊസബാളെ പറഞ്ഞു. ഉത്തര്‍പ്രദേശിലെ മഥുരയില്‍ സംഘടനാ നേതൃയോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

ENGLISH SUMMARY: