കൊല്ലം ചടയമംഗലത്ത് എം.സി.റോഡില്‍ വാഹനാപകടത്തില്‍ രണ്ട് മരണം.  രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന കാറും ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. 

ENGLISH SUMMARY:

Two died in an accident happened in Kollam. Three including two children injured.