പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പൂരം കലക്കൽ അന്വേഷണ റിപ്പോർട്ട് അട്ടിമറിക്കാനെന്ന് ബെന്നി ബെഹ്നാൻ മനോരമ ന്യൂസിനോട്. പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ്.മുസ്ലിം ലീഗിനെ മുഖ്യമന്ത്രി എതിർക്കുന്നത് BJPയുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ. മഅദനിയ്ക്ക് വേണ്ടി കാത്തിരുന്നത് പിണറായി വിജയനും, സി പി എമ്മുമാണെന്നും ബെന്നി ബഹ്നാൻ പറഞ്ഞു.