ഇടപ്പള്ളി ലുലു മാളിൽ വ്യാജ ബോംബ് ഭീഷണി. ഇന്ന് ഉച്ചകഴിഞ്ഞാണ് ഇമെയിൽ വഴി ഭീഷണി സന്ദേശമെത്തിയത്. പൊലീസും ബോംബ് സ്ക്വാഡും മാളിൽ വിശദ പരിശോധന നടത്തി. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. വ്യാജ സന്ദേശമയച്ച ആളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
പണമില്ല; കടുത്ത നിയന്ത്രണം; പണപ്പരുക്കം വീണ്ടും പരസ്യമാകുന്നു
കലര്‍പ്പില്ലാത്ത വളം; സെബി പോളിനെ തേടിയെത്തി ആളുകള്‍
പുരുഷന്മാരുടെ പരാതി പ്രളയം; ഹെൽപ് ലൈൻ നമ്പറിലേക്ക് വിളിയോട് വിളി