കൊല്ലത്ത് അഷ്ടമുടിക്കായലിൽ വൻതോതിൽ മീനുകൾ ചത്തുപൊങ്ങി. തേവള്ളി , കടവൂർ, ആശ്രാമം ഉൾപ്പെടെയുള്ള ഭാഗങ്ങളിലാണ് മീനുകൾ കാണപ്പെട്ടത്. മലിനീകരണം തന്നെയാണ് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഫിഷറീസ് ഉദ്യോഗസ്ഥർ സാംപിളുകള്‍ ശേഖരിച്ച് പരിശോധന തുടങ്ങി.
‘നിമിഷപ്രിയയുടെ മോചനം: കേന്ദ്ര ഇടപെടൽ കുറച്ചുകൂടി ശക്തമാക്കണം’
ഐഎഎസ് സസ്പെന്ഷന്; ഗോപാലകൃഷ്ണന് ആശ്വാസം; പ്രശാന്ത് കാത്തിരിക്കണം
മലപ്പുറത്ത് കാട്ടാന ആക്രമണം; ആദിവാസി യുവാവ് മരിച്ചു