കംബോഡിയയില്‍ ജോലി തട്ടിപ്പിനിരയായ മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തി. ഒരുലക്ഷം രൂപയുടെ ജോലി വാഗ്ദാനം ചെയ്താണ് ഏഴ് മലയാളികളെ കംബോഡിയയില്‍ എത്തിച്ചത്. ക്രൂരമായ തൊഴില്‍ പീഡനം അനുഭവിച്ചെന്ന് തിരിച്ചെത്തിയ യുവാക്കള്‍ പറഞ്ഞു. വിദേശകാര്യമന്ത്രാലയം ഇടപെട്ടാണ് ഇവരെ തിരിച്ചെത്തിച്ചത്.
ENGLISH SUMMARY:
Malayalees who were cheated of job in Cambodia have returned home