മൂന്നും കൽപ്പിച്ച് ഇറങ്ങിത്തിരിച്ചാൽ പ്രിയങ്ക ഗാന്ധിയെ വരെ വരുതിയിലാക്കാം എന്ന് തെളിയിച്ചു മനോരമ ന്യൂസിന്റെ മൂവര്‍ സംഘം. വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയെ കണ്ടപ്പോള്‍ ഹെയര്‍ സ്റ്റൈല്‍ മുതല്‍ താരപരിവേഷം വരെ ചോദ്യങ്ങളായി.
വയൽ, കട്ടൻകാപ്പി, അജയൻ ചേട്ടന്റെ ചായക്കട; ചേകാടിയുടെ രുചിയും നന്മയും
സ്വത്തുവിവരങ്ങള്‍ മറച്ചുവച്ചിട്ടില്ല; എന്‍ഡിഎയുടേത് കള്ളപ്രചാരണം: പ്രിയങ്ക ഗാന്ധി
കൈയ്യില്‍ മഷിപുരട്ടാന്‍ മനുഷ്യരില്ല; വോട്ട് ചെയ്യാന്‍ ആരും ബാക്കിയില്ലാതെ ഒരു തിരഞ്ഞെടുപ്പ്