ഷൊര്‍ണൂരില്‍ കേരള എക്പ്രസ് ട്രെയിന്‍ തട്ടി നാലുപേര്‍ മരിച്ചു. പാലത്തിലൂടെ നടക്കുമ്പോള്‍ ട്രെയിന്‍ തട്ടി മൂന്നുപേര്‍ പുഴയിലേക്ക് വീഴുകയും, ഒരാള്‍ ട്രാക്കില്‍ വീഴുകയുമായിരുന്നു. തമിഴ്നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.