പ്രധാനമന്ത്രിയെ നേരിട്ട് ചെന്ന് കണ്ടിട്ടും നിയമസഭ ഐക്യകണ്ഠ്യന ആവശ്യപ്പെട്ടിട്ടും മുണ്ടക്കൈ ഉരുൾപൊട്ടലിൽ സഹായം നൽകാൻ കേന്ദ്രം തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്ത നിവാരണ പണം എങ്ങനെയാണ് കേന്ദ്രം സഹായമായി പരിഗണിക്കുന്നതെന്ന് ചോദിച്ച മുഖ്യമന്ത്രി പുനരധിവാസം ശരിയായ അർഥത്തിൽ മുന്നോട്ട് പോകുമെന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള എല്ലാ നീക്കങ്ങളും നടക്കുന്നുന്നുണ്ടെന്നും കൽപ്പറ്റയിലേ എൽ.ഡി.എഫ് പൊതുയോഗത്തിൽ പറഞ്ഞു.

ENGLISH SUMMARY:

Chief Minister Pinarayi Vijayan said that despite meeting the Prime Minister in person and making a joint appeal in the Legislative Assembly, the Centre is not willing to provide assistance for the Mundaykai landslide. The Chief Minister questioned how the Centre considers disaster relief funds as assistance.