കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ എം.ടി.പത്മ അന്തരിച്ചു. 1991 ലെ കെ.കരുണാകരന് മന്ത്രിസഭയില്‍ ഫിഷറീസ്, ഗ്രാമവികസന മന്ത്രിയായിരുന്നു. രണ്ടുതവണ കൊയിലാണ്ടിയില്‍ നിന്ന് ജയിച്ച് നിയമസഭയിലെത്തി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
രാജ്യത്തിനു നഷ്ടമായത് പ്രിയപുത്രനെ, സാധാരണക്കാരന്റെ ജീവിതം കണ്ട നേതാവ്; കെ.സി വേണുഗോപാല്‍
മനുഷ്യപക്ഷംചേര്ന്ന് തൊഴിലുറപ്പ്; ഇടതുവെല്ലുവിളി മറികടന്ന ആസിയാന്‍; മന്മോഹന്റെ ധീരമായ തീരുമാനങ്ങള്‍
സെക്രട്ടേറിയറ്റില്‍ പത്തിവിടര്‍ത്തി പാമ്പുകള്‍; മാലിന്യനീക്കം പാളിപ്പോയെന്ന് ഉദ്യോഗസ്ഥര്‍