TOPICS COVERED

വ്യാജവാര്‍ത്തകള്‍ക്കെതിെര നിയമനടപടിയെന്ന് പി.പി.ദിവ്യ. തന്നെയും കുടുംബത്തെയും അപമാനിക്കുന്നതായി പരാതി. മുഖ്യധാരാ, സമൂഹമാധ്യമങ്ങള്‍ വ്യാജവാര്‍ത്ത ചമച്ചെന്നും പ്രചരിപ്പിച്ചെന്നും ദിവ്യ ഫെയ്സ് ബുക്കില്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം