മണ്ഡല – മകരവിളക്ക് കാലത്ത് പമ്പയില്‍ പാര്‍ക്കിങ് അനുവദിച്ച് ഹൈക്കോടതി. ചെക്കുപാലം 2, ഹില്‍ടോപ്പ് എന്നിവിടങ്ങളിലാണ് പാര്‍ക്കിങ് അനുവദിച്ചത്. ഉത്തരവ് പൊലീസിന്റെയും കെഎസ്ആര്‍ടിസിയുടെയും എതിര്‍പ്പ് അവഗണിച്ച്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ഹിന്ദി ഹൃദയഭൂമി തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്; സംഘടനാ തലത്തിൽ അഴിച്ചുപണി
ക്ഷേമപെന്ഷന് വെട്ടിച്ച റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; 38 പേര്‍ക്ക് സസ്പെന്ഷന്
നന്ദി, കാലത്തിന്റെ കഥാകാരനായതിന്... പ്രിയ എംടിക്ക് വിട നല്കി മലയാളം