പിറവം മുളക്കുളത്ത് ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. റോഡില്‍ നിന്ന് 15 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വൈക്കത്തെ ആശുപത്രിയില്‍ നിന്ന് ചികില്‍സ കഴിഞ്ഞ് പോയ കോതമംഗലം സ്വദേശിയാണ് മരിച്ചത്.
തലയോട്ടിയും അസ്ഥിയും പഠനാവശ്യത്തിന് ഉപയോഗിച്ചതോ? വീട്ടുടമസ്ഥന്റെ മൊഴിയെടുക്കും
പാര്‍ട്ടിയില്‍ പിന്തുണ നഷ്ടമായി; കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ രാജിവച്ചു
‘യു.ഡി.എഫ് നേതാക്കള്‍ക്ക് നന്ദി’; ജയില്‍മോചിതനായി അന്‍വര്‍; സ്വീകരിച്ച് പ്രവര്‍ത്തകര്‍