ആത്മകഥാ വിവാദത്തില്‍ ഇ.പി.ജയരാജനെ കയ്യൊഴിഞ്ഞ് രവി ഡി.സി. ഡി.സി ബുക്സ് ഫെസിലിറ്റേറ്റര്‍ മാത്രമാണ്. നിലപാട് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയതാണ്. പൊതുരംഗത്ത് നില്‍ക്കുന്നവരെ ബഹുമാനിക്കുന്നുവെന്നും കൂടുതല്‍ പ്രതികരണത്തിനില്ലെന്നും രവി ഡി.സി പറഞ്ഞു.
ENGLISH SUMMARY:
Ravi DC disowns EP Jayarajan in autobiography controversy