ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ പി.എസ്. ശ്രീധരന്‍പിള്ളയ്ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ശ്രീധരന്‍പിള്ള സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ശബരിമല വിവാദം ബി.ജെ.പിക്ക് സുവര്‍ണാവസരമെന്ന പ്രയോഗത്തിലായിരുന്നു കേസ്.
വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടിവച്ചു
മുനമ്പം ജുഡീഷ്യൽ കമ്മിഷന് നിയമനം ഹൈക്കോടതി റദ്ദാക്കി; സര്‍ക്കാരിന് വന്‍തിരിച്ചടി
വീട്ടമ്മയ്ക്കുനേരെ ലഹരിസംഘത്തിന്റെ ആക്രമണം; ഗുരുതരപരുക്ക്