ജമാഅത്തെ ഇസ്ലാമിയുമായി ധാരണ ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജമാഅത്തെ ഇസ്ലാമിയുടേത് സ്ഥാനാര്‍ഥികളെ നോക്കി പിന്താങ്ങുന്ന നിലപാട്. മാനദണ്ഡം എന്താണെന്ന് ആലോചിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
മന്‍മോഹന്‍സിങ്ങിന്റെ സംസ്കാരത്തിന് പ്രത്യേകസ്ഥലം ഇല്ല; സംസ്കാരം നിഗംബോധ് ഘട്ടില്‍
കാറിടിച്ച് റോഡില്‍ തെറിച്ചുവീണു; ലോറി ബ്രേക്കിട്ടതിനാല്‍ ബൈക്ക് യാത്രികന് അത്ഭുതകരമായി രക്ഷപ്പെട്ടു
‘യമുനാതീരത്ത് മന്മോഹന് സിങ്ങിന് പ്രത്യേക സ്മാരകം ഒരുക്കണം’; ആവശ്യവുമായി കോണ്‍ഗ്രസ്