വയനാട് തിരുനെല്ലിയിൽ ആദിവാസികളോട് കൊടും ക്രൂരത, ഒരു മുന്നറിയിപ്പുമില്ലാതെ വീടുകൾ പൊളിച്ചു മാറ്റി. വയനാട് വന്യജീവി സങ്കേതത്തിൽ പെട്ട കൊല്ലിമൂല, പണിയ ഊരിലാണ് മറ്റൊരു താമസസ്ഥലം ഏർപ്പെടുത്താതെയുള്ള വനം വകുപ്പിന്റെ നടപടി. ഭക്ഷണം പോലും കഴിക്കാതെ ഗർഭിണിയും കുഞ്ഞുമടക്കം രാത്രി കഴിഞ്ഞു കൂടിയത് ആനയിറങ്ങുന്ന മേഖലയിൽ. വിഡിയോ റിപ്പോര്‍ട്ട് കാണാം.