വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് സഹായം. 49,60,000 രൂപ സംസ്ഥാന ദുരന്ത പ്രതികരണനിധിയില്‍ നിന്ന് അനുവദിക്കും. പുഴയില്‍ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ രണ്ടുകോടി അനുവദിക്കും. കോഴിക്കോട് എന്‍ഐടി സംഘം പ്രദേശം വാസയോഗ്യമാണോയെന്ന് പരിശോധിക്കും. വിഡിയോ റിപ്പോര്‍ട്ട് കാണാം.