TOPICS COVERED

കൊല്ലം ഇടമുളയ്ക്കല്‍ സഹകരണബാങ്ക് ക്രമക്കേടില്‍ കേസെടുക്കാന്‍ ഇഡിക്ക് ഹൈക്കോടതി ഉത്തരവ്. ECIR റജിസ്റ്റര്‍ ചെയ്യാന്‍ ഡിവിഷന്‍ ബഞ്ച് നിര്‍ദേശം. ഇഡി നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ആരോപണ വിധേയരുടെ സ്ഥാവരജംഗമ വസ്തുക്കള്‍ ക്രയവിക്രയം ചെയ്യരുതെന്നും കോടതി. വിഡിയോ റിപ്പോര്‍ട്ട് കാണാം.