അപകടം നടന്ന് ഇത്ര നാളായിട്ടും വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി എന്തുകൊണ്ട് പരസ്യമായി രംഗത്തു വരുന്നില്ല. ? വിവാദങ്ങളും അന്വേഷണങ്ങളും തുടരുന്ന സമയത്തും എന്തുകൊണ്ട് മൗനം തുടരുന്നു.? ഈ ചോദ്യങ്ങള്‍ക്ക് മനോരമ ന്യൂസിലൂടെ ഇന്ന് ഉത്തരമാകുകയാണ്. 

താനൊരു സാധാരണക്കാരിയാണെന്നും ഒരാള്‍ക്കും ഭീഷണിപ്പെടുത്തിയോ സമ്മര്‍ദ്ദം ചെലുത്തിയോ ഒന്നും പറയിക്കാനാകില്ലെന്നും ലക്ഷ്മി പറയുന്നു. തനിക്കൊന്നും നോക്കാനില്ല. തന്റെ ഭര്‍ത്താവിന്റേയും കുഞ്ഞിന്റേയും മുഖം മാത്രം ആലോചിച്ചാല്‍ മതിയാകുമെന്നും ലക്ഷ്മി വേദനയോടെ പറഞ്ഞു. ‌

അഭിമുഖത്തിന്റെ പൂര്‍ണരൂപം മനോരമ ന്യൂസില്‍ ഇന്ന് വൈകിട്ട് 6.30 ന്. 

ENGLISH SUMMARY:

no one can't force to say anything; Why the silence?; Lakshmi opens her mind