tribal-woman-dead-body

TOPICS COVERED

മാനന്തവാടിയില്‍ ആദിവാസി വയോധികയുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് ഓട്ടോയില്‍. എസ്.ടി. വകുപ്പിനോട് ആംബുലന്‍സ് ചോദിച്ചെങ്കിലും നല്‍കിയില്ലെന്ന് പരാതി. വീട്ടിച്ചാല്‍ ഊരിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് ഓട്ടോയിലെത്തിച്ചത്. ആംബുലന്‍സിനായി കാത്തിരുന്നത് ആറുമണിക്കൂറോളം. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ട്രൈബല്‍ ഓഫിസിന് മുന്‍പില്‍ യു.ഡി.എഫ് പ്രതിഷേധം നടത്തി.

 
ENGLISH SUMMARY:

In a shocking incident in Mananthavady, the body of a tribal elder, Chundamma, was transported to the crematorium in an auto rickshaw after the ST department failed to provide an ambulance despite a request.