പത്തനംതിട്ട അട്ടത്തോട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ശബരിമല തീര്‍ഥാടക‍ന്‍ മരിച്ചു. ചങ്ങനാശേരി സ്വദേശി ബാബു ആണ് മരിച്ചത്. കാറില്‍ ഒരു കുട്ടിയടക്കം നാലുപേര്‍ ഉണ്ടായിരുന്നു.പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ENGLISH SUMMARY:

In Attathodu, Pathanamthitta, a Sabarimala pilgrim lost his life after a car lost control and overturned. The deceased has been identified as Babu, a resident of Changanassery.