കുട്ടിക്കാലത്ത് ആനക്കഥകൾ കേട്ട് ഉറങ്ങിയവരാണ് നമ്മൾ. പക്ഷേ കുട്ടമ്പുഴയിലെ കുഞ്ഞുങ്ങൾക്ക് ആനക്കഥകൾ കേട്ടാൽ ഉറക്കം പോകും. ആനപ്പേടി കാരണം ഉറക്കംവരാത്ത രാത്രികളെ കുറിച്ച് പറയുകയാണ് പിണവൂർക്കുടിയിലെ മാതാപിതാക്കൾ. 

ENGLISH SUMMARY:

Wild elephant attack at kuttampuzha