സംസ്ഥാന സ്കൂൾ കലോൽസവത്തിൽ പണിയ നൃത്തത്തിൽ നേട്ടമുണ്ടാക്കാൻ വയനാട് തൃക്കൈപ്പറ്റയിലെ കുറച്ചു മിടുക്കർ ഒരുങ്ങി കഴിഞ്ഞു. സ്വയം പഠിച്ചെടുത്ത ചുവടുമായാണ് സംഘം തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നത്. ഇത്തവണത്തെ നൃത്ത കിരീടം തങ്ങൾ ചൂടുമെന്നാണ് കുട്ടി സംഘത്തിന്റെ ഉറപ്പ്. 

ENGLISH SUMMARY:

A group of talented youngsters from Thrikkaiyappetta, Wayanad, is all set to make a mark in the Paniya dance competition at the State School Arts Festival. With self-taught moves, the team is boarding the train to Thiruvananthapuram, confident of claiming this year’s dance crown.