alappuzha

TOPICS COVERED

ആലപ്പുഴയിലെ  ആറാട്ടുപുഴയിൽ മാത്രം സുനാമിതിരകൾ 29 പേരുടെ ജീവനാണെടുത്തത്. ഉറ്റവരെ തിരമാലകൾ കവർന്ന നിരവധി പേർ ഇന്നും ആറാട്ടുപുഴയിലും തറയിൽ കടവിലുമുണ്ട്. തിരയെടുത്തതൊന്നും തിരികെ കിട്ടാതെ പോയവർ. രക്ഷാപ്രവർത്തനം നടത്തിയവർ. 20 വർഷം മുൻപുള്ള ദുരന്തത്തെ ഓർക്കാൻ അവർ ഇഷ്ടപ്പെടുന്നില്ലെങ്കിലും മനസിൽ നിന്ന് ദുരന്ത ചിത്രങ്ങൾ മായുന്നുമില്ല.

 
ENGLISH SUMMARY:

In the tsunami that occurred 20 years ago, the lives of 20 people were lost in Arattupuzha, Alappuzha alone.