TOPICS COVERED

തിരുവനന്തപുരം പാറശാലയില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞ് ഒരു മരണം.  ആയിര സ്വദേശി പ്രദീപ് (40) ആണ് മരിച്ചത്. പരുക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുറ്റുമതിലില്ലാത്ത കുളത്തിലേക്കാണ് കാര്‍ മറിഞ്ഞത് 

ENGLISH SUMMARY:

parassala accident, one died