പഴയ കലോല്‍സവവേദികളിലെ രണ്ട് മിന്നും താരങ്ങള്‍, വ്യത്യസ്തമായ രണ്ട് പ്രവര്‍ത്തനമേഖലകളില്‍ ഇന്നും തിളങ്ങി നില്‍ക്കുന്നു. മന്ത്രി ആര്‍.ബിന്ദുവും സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യരും അരങ്ങിലെ ആ പഴയതാളം മറന്നിട്ടില്ല. കലോല്‍സവ വേദിയിലെ പഴയ താരങ്ങള്‍ അനുഭവങ്ങള്‍ പറഞ്ഞ് ആര്‍.ബിന്ദുവും ദിവ്യ എസ്.അയ്യരും കാതില്‍ ഇപ്പോഴും കലയുടെ ഇരമ്പം
ENGLISH SUMMARY:
State school kalolsavam 2024 with R bindu and Divya s iyer