ഇ.പി.ജയരാജന്‍റെ ആത്മകഥ കേസില്‍ മുന്‍കൂര്‍ ജാമ്യംതേടി ഡിസി ബുക്സ് ജീവനക്കാരന്‍. കേസില്‍ ഒന്നാം പ്രതിയായ ഡിസി ബുക്സ് സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍ എ.വി.ശ്രീകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. പൊലീസിനോട് വിശദീകരണംതേടി കോടതി, തിങ്കളാഴ്ചയ്ക്കകം മറുപടി നല്‍കണം. കേസില്‍ ഒന്നാം പ്രതിയാണ് ശ്രീകുമാര്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.