TOPICS COVERED

'പ്രതികളാക്കപ്പെടുന്നവര്‍ക്കെതിരെ നടപടിയെടുത്താല്‍ ഈ പാര്‍ട്ടിയിലാളുണ്ടാകില്ലെന്ന് കാസര്‍കോട് സിപിഎം ജില്ലാ സെക്രട്ടറി. പ്രതിപ്പട്ടികയില്‍ ഉണ്ടെന്നു കരുതി എല്ലാവരും പ്രതികളാകില്ലെന്നും എം.വി.ബാലകൃഷ്ണന്‍.