ജിമ്മിക്കി കമ്മല്‍ പാട്ടൊക്കെ ഹിറ്റാണെങ്കിലും പുതുതലമുറയ്ക്ക് ഇതിനോട് അത്ര പ്രിയം പോര. പക്ഷെ കാലം എത്ര മാറിയാലും ജിമ്മിക്കിയോട് മുഹമ്മബത്തുള്ള ഒരു കൂട്ടരുണ്ട്. ജിമ്മിക്കി കമ്മലും കലോല്‍സവവും തമ്മിൽ എന്താണ് ബന്ധം. കാണാം
'സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം'; രാത്രി വൈബ് തേടി കുട്ടിക്കൂട്ടം
മോഹിനിയാട്ടം മോഹിനികള്‍ക്ക് മാത്രമോ?; മോഹിനിയായി പുരുഷന്മാർ വന്നാലോ?
കഥകളിക്ക് പിന്നിലെ കഠിനാധ്വാനം; അണിയറയിലെ ചമയ വിശേഷങ്ങള്‍