മിമിക്രി വേദിയില്‍ അതേ പക്ഷിമൃഗാദികള്‍ തന്നെ നിറഞ്ഞ പകല്‍. കാലം മാറുന്നത് മിമിക്രി വേദി മാത്രം അറിയുന്നില്ലെന്ന് തോന്നും. പണ്ട് മിമിക്രി കളിച്ചുനടന്ന ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ ജീവനും ആ പ്രതിഭകള്‍ക്കൊപ്പം ഒന്നുരണ്ട് അടവുകള്‍ പയറ്റി.   

ENGLISH SUMMARY:

Manorama News eporter, who once roamed around performing mimicry, now thrives alongside those talents of school kalolsavam