ഉമ തോമസ് എംഎല്‍എ അപകടത്തില്‍പ്പെട്ട കലൂരിലെ നൃത്തപരിപാടിയില്‍ സ്റ്റേഡിയത്തിന് കേടുപാട് വരുത്തിയെന്ന് ബ്ലാസ്റ്റേഴ്സ്. തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നു. ഇതിനായി കാര്യമായി പണം ചെലവാക്കേണ്ടി വന്നെന്നും, തകരാർ ഉണ്ടാകാതിരിക്കാൻ സംഘാടകർ ശ്രദ്ധിച്ചില്ലെന്നും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് അറിയിച്ചു